ഖാർഗെ പ്രസംഗിക്കുന്നതിനിടെ ഡി കെ ശിവകുമാറിന് മുദ്രാവാക്യം വിളി; ശാസിച്ച് പാർട്ടി അധ്യക്ഷൻ
ബംഗളൂരു: ബംഗളുരുവിൽ നടന്ന പൊതുപരിപാടിയ്ക്കിടയിൽ മുഖ്യമന്ത്രി ഡികെ ശിവകുമാറിനായി മുദ്രാവാക്യം വിളിച്ച പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ‘സങ്കൽപ സാമവേശ’ എന്ന പരിപാടിക്കിടെയായിരുന്നു സംഭവം. ചടങ്ങിന് തടസം സൃഷ്ടിച്ചു കൊണ്ടാണ് ഒരു വിഭാഗം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. ‘ ഡികെ ഡികെ’ എന്നാണ് അണികൾ മുദ്രാവാക്യം വിളിച്ചത്. ഇതോടെ ക്ഷുഭിതനായ ഖർഗെ ഇവരെ ഒന്നിനും കൊള്ളാത്തവർ എന്ന് വിളിക്കുകയും ഇത് പാർട്ടി പരിപാടിയാണ് അല്ലാതെ ഏതെങ്കിലും ഒരു നേതാവിനെ കേന്ദ്രീകരിച്ചുള്ള […]
Read more

