സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടി20 നാളെ; മത്സര സമയം, കാണാനുള്ള വഴികള്‍
ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ നാളെ രണ്ടാം പോരാട്ടത്തിനിറങ്ങുന്നു. ശനിയാഴ്ച ഹരാരെ സ്പോർട്സ് ക്ലബ്ബിലാണ് മത്സരം. വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന്‍റെ മിന്നുന്ന വിജയം നേടിയ ശ്രേയസ് അയ്യരും സംഘവും പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്. നാളഎ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ തിരിച്ചടികൾക്ക് ശേഷം ഹരാരെയിൽ മികച്ച ഫോമിലേക്ക് തിരിച്ചെത്താൻ സാധിച്ചത് ഇന്ത്യൻ യുവനിരയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ആദ്യ മത്സരത്തിൽ 19 പന്തിൽ […]
Read more

