Category: latest

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അര്‍ജന്‍റീന താരം

ബ്യൂണസ് അയേഴ്സ്: ലോകകപ്പില്‍ അർജന്‍റീന ടീമിന്‍റെ പ്രതിരോധക്കോട്ട കാത്ത വെറ്ററൻ താരം നിക്കോളാസ് ഒട്ടമെൻഡി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 17 വർഷം നീണ്ട മിന്നുന്ന കരിയറിനാണ് 38-കാരനായ സെന്‍റർ ബാക്ക് വിരാമമിട്ടത്. 2022-ലെ ഫിഫ ലോകകപ്പും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും (2021, 2024) നീലപ്പടയ്ക്കൊപ്പം നേടിയ ശേഷമാണ് ഒട്ടമെൻഡി ബൂട്ടഴിക്കുന്നത്. അമേരിക്കയിൽ നടന്ന ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് 1-0 ന് അർജന്‍റീന പരാജയപ്പെട്ട മത്സരമാണ് ദേശീയ ടീമിനായുള്ള ഒട്ടമെൻഡിയുടെ അവസാന മത്സരം. ലോകകപ്പ് […]
Read more

ഇറ്റലിയുടെ പരിശീലക കുപ്പായമണിയാൻ ഗ്വാർഡിയോള?; മാൾഡീനിയുടെ മാസ്റ്റർ പ്ലാൻ

റോം: ലോകകപ്പ് യോഗ്യത നേടാനാകാതെ തിരിച്ചടി നേരിട്ട ഇറ്റാലിയൻ ഫുട്ബോൾ ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് പ്രമുഖ ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയുടെ മുൻ പരിശീലകൻ പെപ്പ് ഗ്വാർഡിയോളയെ എത്തിക്കാൻ ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ രംഗത്ത്. ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി ഇറ്റലിയുടെ ക്ഷണം നിരസിച്ചതിന് പിന്നാലെയാണ് ഗ്വാർഡിയോളക്കായി നീക്കങ്ങൾ ഊർജ്ജിതമാക്കിയത്. ഇറ്റലിയുടെ മുൻ ക്യാപ്റ്റനും നിലവിലെ ടെക്നിക്കൽ ഡയറക്ടറുമായ പൗളോ മാൾഡീനിയാണ് ലോകത്തിലെ വൻകിട പരിശീലകരെ സമീപിച്ച കാര്യം വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചത്. പെപ്പുമായി സംസാരിക്കുന്നതിന് മുൻപ് കാർലോ ആഞ്ചലോട്ടിയുമായി […]
Read more

ലോകകപ്പിന് പിന്നാലെ റാങ്കിംഗിലും അര്‍ജന്‍റീനയെ വീഴ്ത്തി സ്പെയിന്‍

സൂറിച്ച്: ലോകകപ്പ് ഫൈനലിൽ അര്‍ജന്‍റീനയെ വീഴ്ത്തി കിരീടം നേടിയതിന് പിന്നാലെ ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗിൽ അർജന്‍റീനയെ മറികടന്ന് സ്പെയിൻ ഒന്നാം സ്ഥാനത്തെത്തി. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്പാനിഷ് പട വീണ്ടും ഫിഫ റാങ്കിംഗിന്‍റെ തലപ്പത്ത് തിരിച്ചെത്തുന്നത്. ഫൈനലിൽ സ്പെയിനോടേറ്റ പരാജയത്തോടെ നിലവിലെ ചാമ്പ്യന്മാരായിരുന്ന അർജന്‍റീന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റാങ്കിംഗിൽ ഫ്രാൻസ് മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്. ലോകകപ്പിൽ പ്രീക്വാർട്ടറിൽ പുറത്തായെങ്കിലും ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ബ്രസീൽ അഞ്ചാം റാങ്കിലെത്തി. ലോകകപ്പിലെ മികച്ച […]
Read more

നീളൻ മുടിയുടെ കാരണം വെളിപ്പെടുത്തി കണ്ണീരടക്കാനാവാതെ മാർക്ക് കുക്കുറെയ്യ

മാഡ്രിഡ്: ഓട്ടിസം ബാധിച്ച മകനെക്കുറിച്ച് പറയുമ്പോൾ വിതുമ്പിക്കരഞ്ഞ് സ്പാനിഷ് താരം മാർക്ക് കുക്കുറെയ്യ. മകൻ മാത്യുവിനെ വളർത്തുന്നതിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും, അത് തൻറെ വ്യക്തിജീവിതത്തെയും കരിയറിനെയും എങ്ങനെ സ്വാധീനിച്ചുവെന്നും തുറന്നുപറയുമ്പോഴാണ് വികാരഭരിതനായ കുക്കുറെയ്യ ക്യാമറക്ക് മുന്നിൽ കണ്ണീരടക്കാൻ പാടുപെട്ടത്. ബിബിഒ സ്പോർട്സിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു സ്പെയിനിൻറെ ലോക ചാമ്പ്യൻ മകനെക്കുറിച്ച് പറഞ്ഞ് കണ്ണീരണിഞ്ഞത്. മകൻറെ രോഗവിവരം അറിഞ്ഞ ആദ്യനാളുകളിൽ എന്തുചെയ്യണമെന്നറിയാതെ താനും പങ്കാളി ക്ലോഡിയ റോഡ്രിഗസും കഠിനമായി ബുദ്ധിമുട്ടിയെന്ന് കുക്കുറെയ്യ ഓർത്തെടുത്തു. നിങ്ങളുടെ കുട്ടിക്ക് ഓട്ടിസമാണെന്ന് ഡോക്ടർമാർ […]
Read more

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

പ്രതിസന്ധികൾക്കൊടുവിൽ ലോകവ്യാപകമായി തിയേറ്ററുകളിൽ റിലീസായ വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ആഗോളതലത്തിൽ 80 കൊടിയില്പരം രൂപയും കേരളത്തിൽ നിന്ന് മാത്രം 5.8 കോടി രൂപയും ആദ്യ ദിനം കളക്ഷൻ നേടി. കേരളത്തിൽ രാവിലെ 6 മുതൽ ആരംഭിച്ച ഷോകൾ മുതൽ ലേറ്റ് നൈറ്റ് ഷോകൾ വരെ ഹൗസ്ഫുൾ ആകുന്ന കാഴ്ചയാണ് കേരളം ഇന്നലെ കണ്ടത്. തങ്ങളുടെ പ്രിയ നായകൻ വിജയിനെ തിയേറ്ററിൽ ഒരിക്കൽ കൂടി കണ്ട് ആഘോഷമാക്കാൻ പ്രായഭേദമന്യേ ജോലിക്കു പോലും അവധി എത്തിയ ആരാധകർ വിജയുടെ […]
Read more

എന്ത് പറഞ്ഞാലും മാപ്പില്ല, മാനനഷ്ട കേസ് നൽകുമെന്ന് പി.കെ ശ്രീമതി

കണ്ണൂർ: തനിക്കെതിരെ വ്യാജ വാർത്ത ചെയ്തവർക്ക് എന്ത് പറഞ്ഞാലും മാപ്പില്ലെന്നും മാനനഷ്ട കേസ് നൽകുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയം​ഗവും മുതിർന്ന നേതാവുമായ ‌പി.കെ ശ്രീമതി. വാർത്ത നൽകിയ പലരും വിളിച്ചു. കാലിൽ വീണ് മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞു. കോൺഗ്രസ്‌, ബിജെപി നേതാക്കൾ വിളിച്ചു പിന്തുണ അറിയിച്ചിരുന്നുവെന്നും പി.കെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു.കോൺ​ഗ്രസ് നേതാവ് പി.ടി തോമസ് മുൻപ് ചില വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അന്ന് രോഗമായതിനാൽ നിയമ നടപടി എടുത്തില്ല. സൈബർ ഇടത്ത് മോശം വാക്കുപയോഗിച്ചു നടത്തുന്ന […]
Read more

തുലാഭാരം നടത്തി ആരോഗ്യമന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി ആരോഗ്യമന്ത്രി കെ. മുരളീധരൻ. വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിലാണ് മന്ത്രി പഞ്ചസാര കൊണ്ട് തുലാഭാരം നടത്തിയത്. വർക്കല പാപനാശം കടപ്പുറത്തിന് സമീപമാണ് ഈ ക്ഷേത്രം. പിതൃതർപ്പണത്തിനും തുലാഭാര വഴിപാടുകൾക്കും ഏറെ പ്രശസ്തമായ ക്ഷേത്രമാണിത്. തുലാഭാരം നടത്തി ക്ഷേത്ര ദർശനം പൂർത്തിയാക്കിയാണ് മന്ത്രി മടങ്ങിയത്. പട്ടത്താനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മന്ത്രി ബിന്ദു കൃഷ്ണയും പുല്ലുളങ്ങര ക്ഷേത്രത്തിൽ മന്ത്രി എം ലിജുവും നേരത്തെ തുലാഭാര വഴിപാട് നടത്തിയിരുന്നു. ക്ഷേത്ര വിഷയത്തിൽ കോടതി […]
Read more

തദ്ദേശ വകുപ്പില്‍ കൂട്ട സ്ഥലം മാറ്റം; 264 പേരെ സ്ഥലം മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വകുപ്പില്‍ കൂട്ട സ്ഥലം മാറ്റം. 264 പേരെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം ഷാജിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. പ്രാബല്യത്തില്‍ വന്ന ഉത്തരവില്‍ പേരുള്ള 262 പേരും വിവിധ പഞ്ചായത്തിലെ സെക്രട്ടറിമാരാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ അക്കൗണ്ട് ഓഫീസര്‍ ഉള്‍പ്പടെ രണ്ട് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി നിയമിച്ചിട്ടുണ്ട്. ഭരണപരമായ കാര്യങ്ങള്‍ക്കുവേണ്ടി ഫലവത്തായ രീതിയില്‍ ഇടപെടുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ. എം […]
Read more

കുട്ടികളിലെ അമിതവണ്ണത്തിന്റെ 11 ശതമാനത്തിലധികം

കുട്ടികളിലും കൗമാരക്കാരിലും ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കാൻ നയരേഖ പുറത്തിറക്കി ഐസിഎംആർ.(Indian Council of Medical Research). നാഷണൽ ഇന്‌സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യനുമായി ചേർന്നാണ് നയരേഖ പുറത്തിറക്കിയത്. ആരോഗ്യകരമായ ഭക്ഷ്യപരിസ്ഥിതികൾ പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷണക്രമം മെച്ചപ്പെടുത്തുന്നതിനും ശുപാർശകൾ നൽകുന്നതാണിത്. കുട്ടികളിലെയും കൗമാരക്കാരിലെയും അമിതവണ്ണവും അതുമായി ബന്ധപ്പെട്ട ഡയബറ്റിസ്, രക്താതിമർദ്ദം തുടങ്ങിയ രോഗങ്ങളും വർധിച്ചുവരുന്നത് തടയുക എന്നതാണ് നയരേഖയുടെ ലക്ഷ്യം. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം 2025-ൽ 5-19 വയസ്സുവരെ പ്രായമുള്ള ഏകദേശം 41 ദശലക്ഷം കുട്ടികൾ അമിതവണ്ണത്താൽ കഷ്ടപ്പെടുന്നവരാണ്. നിലവിലെ പ്രവണത […]
Read more

രോഗീപരിചരണം മെച്ചപ്പെടുത്താൻ ഇന്ത്യയിലെ 48% ഡോക്ടർമാർ എഐ ഉപയോഗിക്കുന്നു

ന്യൂഡൽഹി :കൃത്രിമനിർമിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓരോ മേഖലകളിലും വലിയ മാറ്റമാണുണ്ടാക്കിയിരിക്കുന്നത്. പഠനത്തിനും തൊഴിൽമേഖലയിലെ ആവശ്യങ്ങൾക്കുമൊക്കെ എഐയുടെ സഹായം തേടുന്നത് സാധാരണമാണിന്ന്. ആരോഗ്യരംഗത്തും എഐ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഇപ്പോാഴിതാ ഇന്ത്യയിലെ ഡോക്ടർമാർ എഐ ഉപയോഗിക്കുന്നതു സംബന്ധിച്ച പഠനറിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ഇതുപ്രകാരം രാജ്യത്തെ 48% ഡോക്ടർമാരും തൊഴിൽമേഖലയിലെ ആവശ്യങ്ങൾക്കായി എഐ ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്. ക്ലിനിഷ്യൻ ഓഫ് ദി ഫ്യൂച്ചർ 2026-ന്റെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്. ആരോഗ്യമേഖലയിൽ എഐയെ ശക്തമായൊരു ടൂളായി കാണുമ്പോഴും ഫലപ്രദമായി ഉപയോഗിക്കാൻ സജ്ജമായിട്ടില്ലാത്ത ഡോക്ടർമാരും നിരവധിയുണ്ടെന്ന് […]
Read more

Recent News