തദ്ദേശ വകുപ്പില്‍ കൂട്ട സ്ഥലം മാറ്റം; 264 പേരെ സ്ഥലം മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വകുപ്പില്‍ കൂട്ട സ്ഥലം മാറ്റം. 264 പേരെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം ഷാജിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. പ്രാബല്യത്തില്‍ വന്ന ഉത്തരവില്‍ പേരുള്ള 262 പേരും വിവിധ പഞ്ചായത്തിലെ സെക്രട്ടറിമാരാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ അക്കൗണ്ട് ഓഫീസര്‍ ഉള്‍പ്പടെ രണ്ട് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി നിയമിച്ചിട്ടുണ്ട്. ഭരണപരമായ കാര്യങ്ങള്‍ക്കുവേണ്ടി ഫലവത്തായ രീതിയില്‍ ഇടപെടുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ. എം […]
Read more

