ഭാര്യയെ മര്‍ദ്ദിച്ച കേസ്; ബിജെപി തൃശ്ശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് രാജിവെച്ചു

തൃശ്ശൂര്‍: ഭാര്യയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ തുടര്‍ച്ചയായ രണ്ട് കേസുകള്‍ക്ക് പിന്നാലെ ബിജെപി തൃശ്ശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ ശ്രീകുമാര്‍…

മാസപ്പടിക്കേസിൽ SFIO ഹാജരാക്കിയ രേഖകൾ ഇന്ന് ഇഡിക്ക് ലഭിക്കും

തിരുവനന്തപുരം: മാസപ്പടിക്കേസിൽ കോടതിയിൽ എസ്എഫ്ഐഒ ഹാജരാക്കിയ രേഖകൾ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ലഭിക്കും. ടി.വീണയും സിഎംആർഎല്ലും തമ്മിലുള്ള കരാർ, വീണയുടെ…

എഡിജിപി അജിത് കുമാറിന്റെ ഓഫീസിൽ പരിശോധന നടത്തി എസ്ഐടി

തിരുവനന്തപുരം: നവകേരള യാത്രക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിൽ…

ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച; അന്വേഷണം അനിശ്ചിതമായി നീട്ടാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസിൽ അന്വേഷണം അനിശ്ചിതമായി നീട്ടാനാവില്ലെന്ന് ഹൈക്കോടതി. എസ്‌ഐടി അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി എസ്ഐടിയോട് നിർദ്ദേശിച്ചു.…

പിഎംശ്രീയിൽ നിന്ന് പണം ലഭിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാവിരുദ്ധം; പിണറായി വിജയൻ

തിരുവനന്തപുരം: പിഎംശ്രീയിൽ നിന്ന് പണം ലഭിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.കോൺഗ്രസിന്റെ ദേശീയ നിലപാട് പിഎംശ്രീയെ…

‘ഗവർണർ സമാന്തര അധികാര സ്ഥാനമായി മാറുന്നു’; ഗവർണർക്കെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: യോഗ ദിനാചരണത്തിലെ ഗവർണറുടെ ഇടപെടലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗവർണർ നേരിട്ട് വകുപ്പുകളുടെ യോഗം വിളിച്ചത്…

‘ഇറാൻ പരിസരത്ത് നിന്നും അമേരിക്കൻ സേന പിന്മാറും’; ധാരണാപത്രം പുറത്തുവിട്ട് ഇറാൻ

വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനായി ഇറാനും അമേരിക്കയും തമ്മിലുണ്ടാക്കിയ ധാരണാപത്രം പുറത്ത്. 14 ഇന പട്ടിക ഇറാനാണ് പുറത്തുവിട്ടത്. അന്തിമ…

ശിവസേനയിൽ ലയിക്കാൻ ഒരുങ്ങി ശിവസേന(യു.ബി.ടി.)യിലെ ആറ് വിമത എം.പി.മാർ

മുംബൈ: ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ലയിക്കാനൊരുങ്ങുന്ന ശിവസേന (യു.ബി.ടി.)യിലെ ആറ് വിമത എം.പി.മാർ ലോക്സഭാ സ്പീക്കർ ഓം ബിർളയുമായി…

നിയന്ത്രണം നഷ്ടപ്പെട്ട കാർ പട്രോളിംഗ് പൊലീസുകാരെ ഇടിച്ച് തെറിപ്പിച്ചു

കാസർ​ഗോഡ്: കാസർ​ഗോഡ് നിയന്ത്രണം നഷ്ടപ്പെട്ട മാരുതി കാർ ഹൈവേ പട്രോളിംഗ് പൊലീസുകാർക്ക് നേരെ പാഞ്ഞുകയറി. കാഞ്ഞങ്ങാട് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെയാണ്…