ആഘോഷങ്ങളും സവിശേഷ ദിവസങ്ങളിലും പ്രത്യേകനമ്പർ പ്ലേറ്റ് അനുവദിക്കാൻ ഒമാൻ പോലീസ്
മസ്കത്ത്: ദേശീയ ആഘോഷങ്ങളും സവിശേഷമായ മറ്റ് അവസരങ്ങളിലും പ്രത്യേക ‘സ്മരണാർത്ഥ’ നമ്പർ പ്ലേറ്റുകൾ അനുവദിക്കാൻ റോയൽ ഒമാൻ പോലീസ്. ഖരീഫ് സീസണിനായുള്ള പ്രത്യേക നമ്പർ പ്ലേറ്റുകൾ ആർഒപി പുറത്തിറക്കി, ജൂൺ 1 മുതൽ ഡിസംബർ 31 വരെയാണ് ഖരീഫ് സീസൺ പ്ലേറ്റുകളുടെ കാലാവധി. പുതിയ നിയമപ്രകാരം, നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി 70 ഒമാനി റിയാൽ ഫീസ് അടച്ച് വാഹന ഉടമകൾക്ക് ഈ പ്രത്യേക പ്ലേറ്റുകൾ സ്വന്തമാക്കാം. എന്നാൽ ഇവ സ്ഥിരമായി ഉപയോഗിക്കാൻ അനുവാദമില്ല. ട്രാഫിക് ഡിപ്പാർട്ട്മെന്റ് അനുവദിക്കുന്ന […]
Read more

