പത്തനംതിട്ടയിൽ അവധിക്കാല ക്ലാസുകൾക്ക് നിരോധനം

പത്തനംതിട്ട: പത്തനംതിട്ടയിൽ ഉഷ്ണ തരംഗ സാധ്യതയുള്ളതിനാൽ ജില്ലയിലെ അവധിക്കാല ക്ലാസുകൾ നിരോധിച്ച് ഉത്തരവ്. ജില്ലാ കളക്ടർ ആണ് ഉത്തരവ് ഇറക്കിയത്.…

ഹോർമുസിൽ ചരക്കുകപ്പലുകൾക്ക് നേരെ ആക്രമണം നടത്തി ഇറാൻ

ടെഹ്‌റാൻ: ഹോർമുസിൽ വീണ്ടും ചരക്കുകപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം. ബുധനാഴ്ചയാണ് ചരക്കുകപ്പലിനു നേരെ ഇറാന്റെ സായുധ വിഭാഗമായ ഐആർജിസി വെടിയുതിർത്തത്.…

തൃശ്ശൂരിലെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെസോ വിലയിരുത്തൽ

തൃശൂർ: തൃശൂരിലെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തൽ. ഷോർട് സർക്യൂട്ട്…

മോദിക്കെതിരായ തീവ്രവാദി പരാമർശം; മല്ലികാർജുൻ ഖർ​ഗെ മാപ്പ് പറയണമെന്ന് ബിജെപി

ന്യൂഡൽഹി: മോദിക്കെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ മല്ലികാർജുൻ ഖർ​ഗെ മാപ്പ് പറയണമെന്ന് ബിജെപി. കേന്ദ്രമന്ത്രി കിരൺ റിജിജു, നിർമ്മല സീതാരാമൻ എന്നിവര്‍…

ശരദ് പവാര്‍ ആശുപത്രിയില്‍; നെഞ്ചിൽ അണുബാധ

മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എസ്പി) പ്രസിഡന്റും രാജ്യസഭാ എംപിയുമായ ശരദ് പവാര്‍ (85)ആശുപത്രിയില്‍. രണ്ടു ദിവസം മുമ്പാണ് മുംബൈ…

വേദനസംഹാരികൾ കൂടിയാൽ കരളിന്റെ ആരോഗ്യം തകരാറിലാവും

ഡൽഹി: തലവേദന വന്നാലും വയറുവേദന വന്നാലുമൊക്കെ ഡോക്ടർമാരുടെ നിർദേശമില്ലാതെ സ്വയം മരുന്ന് വാങ്ങിക്കഴിക്കുന്നവരുണ്ട്. കൃത്യമായ ഡോസിലും പരിമിതമായ അളവിലുമൊക്കെ ഉപയോഗിച്ചാൽ…

പേട്ട റെയിവേ സ്റ്റേഷൻ ആശുപത്രിയുടെ ശുചിമുറിയിൽ വെടിയുണ്ടകൾ കണ്ടെത്തി

തിരുവനന്തപുരം: തിരുവനതപുരം പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയുടെ ശുചിമുറിയിൽ വെടിയുണ്ടകൾ കണ്ടെത്തി. സ്ഥലത്തു പോലീസ് പരിശോധന നടത്തി. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന…

വെടിക്കെട്ടുപ്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം നൽകുമെന്ന് കല്യാണ്‍ ജ്വല്ലേഴ്സ്

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ്. കല്യാണ്‍ ജ്വല്ലേഴ്‌സ്…

‘രാജ്യം ഭീകരതയ്ക്ക് മുന്നിൽ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ വാർഷികത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽ​ഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ, ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര…