ഇന്ത്യ എ – ശ്രീലങ്ക എ ടെസ്റ്റ് ; ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു

ഗാലെ : ശ്രീലങ്ക എക്കെതിരായ ഇന്ത്യ എയുടെ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യൻ നായകൻ ദ്രുവ് ജുറേൽ ബാറ്റിങ് തിരഞ്ഞെടുത്തു. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം ജൂലൈ 2 മുതൽ 5 വരെ നടക്കും.

ടീം ഇന്ത്യ : സായ് സുദർശൻ, ആയുഷ്‌ പാണ്ഡെ, ദേവ്ദത്ത് പടിക്കൽ, ഋതുരാജ് ഗെയ്ക്വാദ്, ദ്രുവ് ജൂറേൽ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ഷെയ്ക്ക് റഷീദ്, ഹർഷ് ദുബെ, സാരൻ ജെയ്ൻ, അൻഷുൽ കംബോജ്, യാഷ് ഠാക്കൂർ, ആഖിബ് നബി ധാർ

ടീം ശ്രീലങ്ക : പവന്ത വീരസിംഗെ, നിറോഷൻ ഡിക്ക്വെല്ല (വിക്കറ്റ് കീപ്പർ), നുവെയ്ൻഡു ഫെർണാണ്ടോ, ആഷെൻ ബന്ദാര, സഹൻ അർചിഗേ (ക്യാപ്റ്റൻ), രവിന്ദു ഫെർണാണ്ടോ, അഞ്ജല ബന്ദാര, കവിന്ദു പതിരത്നേ, ദുലാജ് സമുദിത്ത, ചാമിക ഗുണശേഖര, ദിലും സുധീര

Leave a Reply

Your email address will not be published. Required fields are marked *