ജബ്ബാർ കുട്ടീസിന് കൊയിലാണ്ടിക്കൂട്ടം യാത്രയയപ്പ് നൽകി

മനാമ: ജോലി ആവശ്യാർഥം ബഹ്റൈനിലിൽനിന്ന് ജിദ്ദയിലേക്ക് പോകുന്ന ജബ്ബാർ കുട്ടീസിന് കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി. പ്രോഗ്രാം കോർഡിനേറ്ററായി ഏറെ കാലം പ്രവർത്തിച്ച ജബ്ബാർ, കൊയിലാണ്ടിക്കൂട്ടം പ്രവർത്തനങ്ങൾ സജീവമാക്കുന്നതിൽ വഹിച്ച പങ്കിനെ എക്സിക്യൂട്ടീവ് കമ്മിറ്റി അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *