കേരള ലോക്ഭവനിൽ ഇനി വെജിറ്റേറിയൻ ഭക്ഷണം മാത്രം; നിയുക്ത ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നിർദേശമെന്ന് റിപ്പോർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരള ലോക്ഭവനിൽ ഇനി മുതൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പണമെന്ന നിർദേശവുമായി നിയുക്ത ഗവർണർ ഓം പ്രകാശ് മാഥൂർ. ലോക്ഭവനിലെ ജീവനക്കാരും വെജിറ്റേറിയൻ ഭക്ഷണം മാത്രമേ കഴിക്കാവൂ എന്നും നിർദേശമുണ്ടെന്നാണ് റിപ്പോർട്ട്. ഗവർണറായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി നൽകിയ പ്രത്യേക മാർഗനിർദേശങ്ങളിലാണ് ഭക്ഷണക്രമത്തിൽ മാറ്റം വരുത്താനുള്ള നിർദേശം ഉൾപ്പെടുത്തിയിരിക്കുന്നത്.

മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ കാലത്ത് ലോക്ഭവനിൽ മത്സ്യവിഭവങ്ങൾ ഉൾപ്പെടെയുള്ള നോൺ വെജിറ്റേറിയൻ ഭക്ഷണം വിളമ്പിയിരുന്നു. അതിഥികൾക്കും ജീവനക്കാർക്കും നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നില്ല. എന്നാൽ പുതിയ ഗവർണറുടെ വരവോടെ ലോക്ഭവനിലെ ഭക്ഷണക്രമത്തിൽ മാറ്റം

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News