കുട്ടികളിൽ മാനസികാഘാതമുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

ആലപ്പുഴ: അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം നൽകി സംസ്ഥാന വനിത-ശിശു വികസന വകുപ്പ്. അങ്കണവാടി കുട്ടികളുടെ മാനസികമോ ശാരീരികമോ ആയ…