‘അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് സിനിമാ സെറ്റുകളിൽ നിന്ന് ഇറക്കിവിട്ടിട്ടുണ്ട്’; അമിതാഭ് ബച്ചൻ
കരിയറിന്റെ ആദ്യകാലത്ത് താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് സൂപ്പർതാരം അമിതാഭ് ബച്ചൻ. അഭിനയിക്കാൻ അറിയില്ലെന്നും ഉയരം കൂടുതലാണെന്നും പറഞ്ഞ് തുടക്കകാലത്ത്…
