കുവൈത്തിൽ നഴ്‌സുമാരുടെ അലവൻസുകളിലും ബോണസുകളിലും വർധനവ്

കുവൈത്ത് സിറ്റി: രാജ്യത്തെ നഴ്‌സിംഗ്, മിഡ്‌വൈഫറി മേഖലയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ മാസ അലവൻസുകളിലും ബോണസുകളിലും കാര്യമായ വർധനവ് വരുത്തി ആരോഗ്യ…