ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫയ്ക്കെതിരെ കോൺകാകാഫും

ലോകകപ്പിന്‍റെ അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയുടെ നീക്കത്തിൽ പ്രതിഷേധം ഇരമ്പുന്നു. വരാനിരിക്കുന്ന മുഴുവൻ ഫിഫ…