പ്രതിഷേധത്തിന്റെ പേരിൽ ഡൽഹി മെട്രോ സ്റ്റേഷനുകള്‍ അടച്ചിടരുത്; സുപ്രീംകോടതി
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ നിർദേശം. ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ പൂർണമായും അടച്ചിടരുതെന്നും…
