കാണാതായ മലയാളി യൂട്യൂബർ ദിൽഷാദിനെ മേഘാലയയിൽ കണ്ടെത്തി

മലപ്പുറം: ചേലേമ്പ്രയിൽ നിന്നും കാണാതായ യൂട്യൂബർ പുല്ലിപ്പറമ്പ് പാറയിൽ സ്വദേശി ദിൽഷാദിനെ മേഘാലയയിൽ കണ്ടെത്തി. വിവിധ രാജ്യങ്ങളിൽ യാത്രകൾ നടത്തുന്ന…