ശബരിമല ഡ്യൂട്ടിക്ക് കടുത്ത നിയന്ത്രണം

തിരുവനന്തപുരം:ശബരിമല ഡ്യൂട്ടിക്ക് ഇനി പൊലീസുകാരെ തിരഞ്ഞെടുക്കുന്നതിലും കർശന നിയന്ത്രണം, മദ്യപാനികളും മാന്യമായി പെരുമാറാൻ അറിയാത്തവരുമായ ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്ക് അയക്കരുതെന്ന്…