സൗദി അറേബ്യയിൽ ബലിപെരുന്നാൾ ആഘോഷം; പെരുന്നാൾ നമസ്കാരങ്ങളിൽ പങ്കെടുത്ത് സ്വദേശികളും പ്രവാസികളും
റിയാദ്: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ സൗദി അറേബ്യയിലുടനീളം ബലിപെരുന്നാൾ ആഘോഷിച്ചു. സ്വദേശികളും വിദേശികളും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരക്കണക്കിന് വിശ്വാസികളാണ് അതിരാവിലെ…
