പ്രവാസി പെന്‍ഷനായി 32 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ നിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണത്തിന് 32 കോടി രൂപ അനുവദിച്ച് സർക്കാർ. ധനകവുപ്പ്…