ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം; പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി
തിരുവനന്തപുരം: കേരളത്തിലെ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന സർക്കാർ ശുപാർശ അംഗീകരിച്ച് പി.എസ്. സി. 2026 മേയ് 25 നും ഓഗസ്റ്റ് 31 നും ഇടയിൽ കാലാവധി അവസാനിക്കുന്ന വിവിധ റാങ്ക് ലിസ്റ്റുകൾ നവംബർ 30 വരെ നീട്ടിക്കൊണ്ട് പി എസ് സി ഉത്തരവിറക്കി. പി എസ് സിയുടെ ഈ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ 289 റാങ്ക് ലിസ്റ്റുകൾക്കാണ് കാലാവധി നീട്ടി കിട്ടുന്നത്. വി. ഡി സതീശൻ സർക്കാരിന്‍റെ ആദ്യ മന്ത്രിസഭ യോഗത്തിലെ തീരുമാനമായിരുന്നു പി. […]
Read more

