രാജ്യത്ത് ഉഷ്ണതരംഗത്തിനും സൂര്യാഘാതത്തിനും സാധ്യത; 21 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്
ഡൽഹി: രാജ്യത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഉഷ്ണതരംഗത്തിനും സൂര്യാഘാതത്തിനും മുന്നറിയിപ്പ് നൽകി കൊണ്ടാണ് മനുഷ്യാവകാശ കമ്മീഷൻ കത്തയച്ചത്. കേരളം ഉൾപ്പെടെയുള്ള 21 സംസ്ഥാനങ്ങൾക്കും ഡൽഹിക്കുമാണ് ജാഗ്രത മുന്നറിയിപ്പ് നൽകിയത്. ഉണ്ഷതരംഗത്തെ നേരിടാൻ സംസ്ഥാനങ്ങൾ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തണമെന്നാണ് നിർദേശം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, തൊഴിലാളികൾ, ഭവനരഹിതർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കമ്മീഷൻ അറിയിച്ചിട്ടുണ്ട്. വയോധികർ, കുട്ടികൾ, നവജാതശിശുക്കൾ എന്നിവർക്ക് ചൂട് ഏൽക്കാതിരിക്കാൻ പ്രത്യേക മുൻകരുതൽ വേണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ചൂടിനെ […]
Read more

