ജോണ്‍ ബ്രിട്ടാസിനോട് അതൃപ്തി പരസ്യമാക്കി കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി: ജോണ്‍ ബ്രിട്ടാസ് എംപി ഇന്‍ഡ്യ സഖ്യത്തിലെ അസ്വാരസ്യങ്ങളില്‍ പരസ്യ പ്രതികരണം നല്‍കിയതില്‍ അതൃപ്തി പരസ്യമാക്കി കെ. സി വേണുഗോപാല്‍…

പശ്ചിമ ബാം​ഗാളിൽ അതിർത്തി സുരക്ഷ ശക്തമാക്കി ബിജെപി സർക്കാർ

കൊൽക്കത്ത: ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ പശ്ചിമ ബാം​ഗാളിൽ അതിർത്തി സുരക്ഷ ശക്തമാക്കി. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും തിരിച്ചയക്കാനും തുടങ്ങിയെന്ന്…

രാജ്യത്തെ നഴ്‌സുമാരുടെ വസ്ത്രധാരണ രീതിയിൽ മാറ്റം വരുത്തണമെന്ന് കങ്കണ റണാവത്ത്

ന്യൂഡല്‍ഹി: രാജ്യത്തെ നഴ്‌സുമാരുടെ വസ്ത്രധാരണ രീതി ബ്രിട്ടീഷ് കാലത്തേതാണെന്ന് നടിയും എംപിയുമായ കങ്കണ റണാവത്ത്.നഴ്‌സുമാരുടേത് ഏറ്റവും ലൈംഗികവത്കരിക്കപ്പെട്ട തൊഴിലെന്നും കങ്കണ…

പ്രഗ്നാനന്ദയെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി; പാരിതോഷികമായി 50 ലക്ഷം രൂപ കൈമാറി

ചെന്നൈ: നോർവേ ചെസ്സ് ടൂർണമെന്റിൽ ചരിത്ര കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയെ നേരിട്ട് അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി…

സുഖേന്ദു ശേഖര്‍ റോയി തൃണമൂൽ കോൺ​ഗ്രസ് വിട്ടു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും കടുത്ത പ്രതിരോധത്തിലാകുന്നു. മുതിര്‍ന്ന നേതാവ് സുഖേന്ദു ശേഖര്‍ റോയി എംപി പാര്‍ട്ടി വിട്ടു. രാജ്യസഭാംഗത്വവും…

മമതയ്ക്ക് വീണ്ടും തിരിച്ചടി; തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ നീക്കം

കൊൽക്കത്ത: തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ പ്രതിസന്ധികളോരോന്ന് വിടാതെ പിന്തുടരുകയാണ്. എംഎൽഎമാരിൽ ഭൂരിഭാഗം പേരും വിമതസഖ്യത്തിലേക്ക് പോയതിന് പിന്നാലെ…

ഇൻസ്റ്റാ​ഗ്രാം പ്ലസ് ഇന്ത്യയിലും എത്തി

ഡൽഹി: ഇൻസ്റ്റാ​ഗ്രാം പ്ലസ് ഇന്ത്യയിലും എത്തി. സ്റ്റാൻഡേർഡ് ഇൻസ്റ്റാഗ്രാം അനുഭവത്തിനപ്പുറം അധിക സവിശേഷതകളും ഇഷ്ടാനുസൃതമാക്കൽ ഓപ്ഷനുകളും തേടുന്ന ഉപയോക്താക്കൾക്കായാണ് പുതിയ…

ഇന്ത്യ സഖ്യ യോഗത്തിൽ 23 പാർട്ടികൾ പങ്കെടുക്കും

ഡൽഹി: ഇന്ത്യ സഖ്യത്തിന്റെ നിർണായകയോഗം നാളെ. ഉച്ചയ്ക്ക് 12 മണിക്ക് ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലാണ് യോഗം ചേരുക. യോഗത്തിൽ നിന്ന്…

തമിഴ്നാട്ടിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ അച്ഛനമ്മമാർ എത്തേണ്ടതില്ല

ചെന്നൈ: തമിഴ്നാട്ടിലെ വിവാഹ രജിസ്ട്രേഷനിൽ വ്യക്തത വരുത്തി സർക്കാർ. വിവാഹം രജിസ്റ്റർ ചെയ്യാൻ അച്ഛനമ്മമാർ എത്തേണ്ടതില്ലെന്ന് സബ് രജിസ്ട്രാർമാർക്ക് കർശന…

ഗർഭിണികൾക്ക് വിതരണം ചെയ്ത പോഷകാഹാരപ്പൊതിയിൽ ചത്ത പാമ്പിൻകുഞ്ഞ്

ഭോപ്പാൽ: മധ്യപ്രദേശിൽ ഗർഭിണികൾക്കായി അംഗൻവാടി വഴി വിതരണം ചെയ്ത പോഷകാഹാരപ്പൊതിയിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. പാണ്ഡുർണ ജില്ലയിലെ കാർഘട്ട് കാംതി…