Breaking NewsNEWS പവൻ ഖേരയുടെ വീട്ടിൽ സംശയാസ്പദമായ വസ്തുക്കള്‍ ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ… AryaApril 7, 2026April 7, 2026
ELECTION 2026keralalatestnationalNEWS സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി; ഏപ്രിൽ 9ന് ശമ്പളത്തോടുകൂടിയ അവധി തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയാതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. തെരഞ്ഞെടുപ്പ് മുന്നോടിയായി വോട്ടർമാരുടെയും പോളിംഗ്… Greeshma JoshiApril 7, 2026April 7, 2026
latestnationalNEWS തടിയന്‍ഡമോള്‍ ട്രെക്കിങ്ങിന് താത്ക്കാലിക വിലക്ക് ബെംഗളൂരു: മലയാളി യുവതി ശരണ്യ കുടുങ്ങിയ സംഭവത്തിന് പിന്നാലെ കുടകിലെ തടിയന്‍ഡമോളില്‍ ട്രെക്കിങ്ങിന് താത്ക്കാലിക വിലക്ക്. കര്‍ണാടക വനംവകുപ്പിന്റേതാണ് നടപടി.… Greeshma JoshiApril 7, 2026April 7, 2026
deathlatestnationalNEWS രാജസ്ഥാനിലെ 2 ഗ്രാമങ്ങളിൽ അജ്ഞാത രോഗം പടരുന്നു ജയ്പുർ: രാജസ്ഥാനിലെ ഘാട്ട, ലാൽപുര ഗ്രാമങ്ങളിൽ അജ്ഞാത രോഗം പടരുന്നതായി റിപ്പോർട്ട്. ഏപ്രിൽ ഒന്നിനും അഞ്ചിനും ഇടയ്ക്ക് രോഗം ബാധിച്ച്… Greeshma JoshiApril 7, 2026April 7, 2026
deathnationalNEWS LPG പ്രതിസന്ധി; ജോലി സമ്മര്‍ദ്ദത്താൽ ഗ്യാസ് ഏജന്‍സി മാനേജര്‍ ജീവനൊടുക്കി: സംഭവം ഉത്തരാഖണ്ഡിൽ ചമ്പാവത്ത്: ഉത്തരാഖണ്ഡിലെ ചമ്പാവത്തില്‍ ഗ്യാസ് ഏജന്‍സി മാനേജര്‍ ജീവനൊടുക്കി. കുമയോണ്‍ മണ്ഡല്‍ വികാസ് നിഗം (കെഎംവിഎന്‍) ഗ്യാസ് ഏജന്‍സിയുടെ മാനേജര്‍… Greeshma JoshiApril 7, 2026April 7, 2026
Breaking NewslatestnationalNEWSpolitics മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്രിവാളിൻറെ അപേക്ഷയിൽ തിങ്കളാഴ്ച വാദം ദില്ലി: മദ്യനയ അഴിമതി കേസിൽ സിബിഐ അപ്പീൽ പരിഗണിക്കുന്ന ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് അരവിന്ദ് കെജ്രിവാൾ നൽകിയ അപേക്ഷയിൽ… ArdraApril 6, 2026
Breaking NewscrimenationalNEWS പെൺകുട്ടിയെ കെട്ടിയിട്ടു മർദനം ഷിംല: വീട്ടിലെ പേരയ്ക്ക പറിച്ചെന്നു പറഞ്ഞു പെൺകുട്ടിയെ കെട്ടിയിട്ടു മർദിച്ചു. ഹിമാചൽ പ്രദേശിലെ ഉനാ ജില്ലയിലാണ് സംഭവം നടന്നത്. പ്രദേശ… ArdraApril 6, 2026April 6, 2026
Breaking NewsNEWS യുഎസുമായുള്ള സമാധാന ചർച്ചയിൽ കടുത്ത നിലപാടുമായി ഇറാൻ ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ രഹസ്യ ചർച്ചകളിലൂടെ വെടിനിർത്തലിനുള്ള ചട്ടക്കൂട് തയ്യാറാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിൽ കടുത്ത നിലപാടുമായി ഇറാൻ. മുൻകാലങ്ങളിലെ സമാധാന… AryaApril 6, 2026
Breaking NewscinemadeathlatestnationalNEWS നടൻ രാഹുൽ ബാനർജിയുടെ മരണം; ബംഗാൾ സിനിമാ മേഖലയിൽ പ്രതിഷേധം ബംഗാൾ: നടൻ രാഹുൽ അരുണോദയ് ബാനർജിയുടെ മരണത്തിന് പിന്നാലെ പ്രതിഷേധവുമായി ബംഗാൾ സിനിമ ടെലിവിഷൻ മേഖല. ഒരു ടെലിവിഷൻ ഷൂട്ടിങ്ങിനിടെ… ArdraApril 6, 2026
Breaking NewsELECTION 2026latestNEWSpolitics പ്രചാരണ റാലികൾ റദ്ദാക്കി വിജയ് ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചെന്നൈയിൽ ഇന്ന് നടത്താനിരുന്ന പ്രചാരണ റാലികൾ റദ്ദാക്കി തമിഴക വെട്രി കഴകം (ടിവികെ)… ArdraApril 6, 2026