ELECTION 2026keralalatestNEWSpolitics ‘എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരും’ ; മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട്: എൽഡിഎഫ് സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ന്യൂനക്ഷ ഏകീകരണം… ArdraApril 30, 2026April 30, 2026
Breaking NewskeralalatestNEWS സ്വര്‍ണവിലയില്‍ വര്‍ധന കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 160 രൂപയാണ് വര്‍ധിച്ചത്. 1,10,480 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില.… AryaApril 30, 2026April 30, 2026
keralalatestNEWS സർക്കാരിനെ വിമർശിച്ച് മാധ്യമങ്ങളോട് സംസാരിച്ചു; ഡോ. ബി. അശോകിന് സസ്പെൻഷൻ തിരുവനന്തപുരം: സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്‌പെൻഷൻ. കാർഷിക സർവകലാശാല വൈസ് ചാൻസിലർ കൂടിയാണ് അദ്ദേഹം.… Anju Jolly AlexApril 29, 2026
crimedeathhealthkeralalatestNEWS കൊല്ലത്ത് എട്ടു വയസുകാരി പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ് കൊല്ലം : എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്. പുനലൂര്‍… Greeshma JoshiApril 29, 2026
keralalatestNEWS വെടിക്കെട്ട് പുര അപകടം; അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍ തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകട സ്ഥലം സര്‍ക്കാര്‍ നിയോഗിച്ച ജൂഡീഷ്യല്‍ കമ്മീഷന്‍ സിഎന്‍ രാമചന്ദ്രന്‍ നായര്‍ പരിശോധന നടത്തി.… Greeshma JoshiApril 29, 2026April 29, 2026
keralalatestNEWS സംസ്ഥാനത്തെ പാമ്പുകടി മരണങ്ങൾ; കർമ്മ പദ്ധതിയുമായി ആരോഗ്യവകുപ്പ് തിരുവനന്തപുരം: സംസ്ഥാനത്തെ പാമ്പുകടിയേറ്റ പ്രത്യേക കര്‍മ്മ പദ്ധതിയുമായി ആരോഗ്യവകുപ്പ്. പദ്ധതിയുടെ ഭാഗമാി 151 സര്‍ക്കാര്‍ ആശുപത്രികളിലും 150 സ്വകാര്യ ആശുപത്രികളും… Anju Jolly AlexApril 29, 2026April 29, 2026
keralalatestNEWS പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ശേഖരിച്ച് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; പ്രതി അറസ്റ്റിൽ മലപ്പുറം: സോഷ്യൽ മീഡിയകളിൽ നിന്ന് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ശേഖരിച്ച് അശ്ലീലമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് വില്‍പ്പന നടത്തിയ കേസില്‍ പ്രതി… Anju Jolly AlexApril 29, 2026April 29, 2026
keralalatestNEWS വ്യാജകത്ത് കേസ്; കെ സുധാകരന്റെ മരുമകനെ ചോദ്യം ചെയ്ത് പൊലീസ് കണ്ണൂർ: കെപിസിസി പ്രസിഡന്റിന്റെ പേരിൽ ഇറങ്ങിയ വ്യാജകത്തുമായി ബന്ധപ്പെട്ട് കെ. സുധാകരന്റെ മരുമകനെ ചോദ്യം ചെയ്ത് പൊലീസ്. കത്ത് പ്രചരിപ്പിച്ചവരുടെ… Anju Jolly AlexApril 29, 2026April 29, 2026
Breaking NewskeralalatestNEWS കാറില്‍ എംഡിഎംഎ കടത്തിയ സംഭവം ; തളിപ്പറമ്പില്‍ രണ്ടുപേര്‍ പിടിയില്‍ കണ്ണൂര്‍:മാരക രാസലഹരിയായ എംഡിഎംഎയുമായി രണ്ടുപേര്‍ തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായി. എരമം മാതമംഗലം താറ്റ്യേരിയിലെ അഞ്ചില്ലത്ത് വീട്ടില്‍ എ ഫൈസല്‍ (44),… Greeshma JoshiApril 29, 2026
Breaking Newscinema ഫിലിം ക്രിട്ടിക്സ് അവാർഡ് 2025: മോഹൻലാൽ മികച്ച നടൻ തിരുവനന്തപുരം: 2025-ലെ മികച്ച സിനിമയ്ക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് എം.ആർ.കെ. ജയറാം നിർമിച്ച് ദിൻജിത് അയ്യത്താൻ സംവിധാനം… AryaApril 29, 2026