പൂരം നടത്തിപ്പ്: ‘ദേവസ്വങ്ങളുടെ അഭിപ്രായം കേട്ട് തീരുമാനമെടുക്കും; വിഎൻ വാസവൻ

തൃശ്ശൂർ: പൂരം നടത്തിപ്പിൽ തീരുമാനമെടുക്കാൻ നാളെ രാവിലെ പത്തരയ്ക്ക് യോഗം ചേരുമെന്ന് ദേവസ്വംമന്ത്രി വി എൻ വാസവൻ. യോഗം വിളിക്കാൻ…

വെടിക്കെട്ട് ദുരന്തം: വെടിക്കെട്ടുപുരയിൽ ഉണ്ടായിരുന്നത് 34 പേരെന്ന് പ്രാഥമിക കണക്ക്

തൃശ്ശൂർ: മുണ്ടത്തിക്കോട് സ്ഫോടനസമയത്ത് വെടിക്കെട്ടുപുരയിൽ ഉണ്ടായിരുന്നത് 34 പേരെന്ന് റിപ്പോർട്ട്.. പൊലീസിന്റെ പ്രാഥമിക കണക്കാണിത്. സിറ്റി പൊലീസ് കമ്മിഷണറുടെ മേൽനോട്ടത്തിൽ…

വിവാഹ ചടങ്ങിനിടെ ബഹളം വെച്ചത് ചോദ്യം ചെയ്തു; യുവാവിന്‍റെ താടി അടിച്ചുപൊട്ടിച്ച കേസിൽ പ്രതികൾ പിടിയില്‍

കോഴിക്കോട്: വിവാഹ ചടങ്ങിനിടെ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത യുവാവിന്‍റെ പല്ല് അടിച്ചു പൊട്ടിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കോഴിക്കോട് കല്ലൂത്താന്‍കടവ്…

തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ ഡ്രൈ ഡേ ; സംസ്ഥാന സർക്കാരിൻ്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: കേരള അതിര്‍ത്തിയിലെ മദ്യ നിയന്ത്രണത്തിന് സ്റ്റേ ഏര്‍പ്പെടുത്തി ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാണ് സ്റ്റേ ചെയ്തത്. തമിഴ്നാട് തെരഞ്ഞെടുപ്പിന്റെ…

തൃശ്ശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം; തീയണയ്ക്കാൻ റോബോട്ടിക് സംവിധാനം ഉപയോഗിക്കുമെന്ന് ഫയർഫോഴ്സ് മേധാവി

തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം നടന്ന സംഭവത്തിൽ തീ അണയ്ക്കാൻ റോബോട്ടിക് സംവിധാനം ഉപയോഗിക്കുമെന്ന് ഫയർഫോഴ്‌സ് മേധാവി…

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; അടിയന്തര ഇടപ്പെടലുമായി മുഖ്യമന്ത്രി

തൃശൂര്‍: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അടിയന്തര ഇടപെടൽ നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌ഫോടനവുമായി ബന്ധപ്പെട്ട്…

ഒന്നാംക്ലാസ് പ്രവേശനത്തിന് അഞ്ചുവയസ്സ് ഇത്തവണയും തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ഇത്തവണയും അഞ്ചുവയസ്സായി തുടരും. ആറുവയസ്സെന്ന നിബന്ധന കർശനമാക്കുന്നതോടെ സ്കൂളുകളിൽ പ്രവേശനം നേടുന്ന…

‘ഒരു മുസ്ലിം വീട്ടിലും വോട്ട് അഭ്യർത്ഥിച്ച് പോയില്ല’; പരാമർശവുമായി എൻഡിഎ സ്ഥാനാർഥി ഐസക് വർഗീസ്

പാലക്കാട്: വിവാദ പരാമർശവുമായി മണ്ണാർക്കാട് എൻഡിഎ സ്ഥാനാർഥി ഐസക് വർഗീസ്. വോട്ട് ചോദിച്ചുകൊണ്ട് മണ്ഡലത്തിലെ ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ലെന്നാണ്…

സ്കൂളിൽ നിന്നും വിനോദസഞ്ചാരത്തിന് പോയ കുട്ടി മുങ്ങി മരിച്ചു

എറണാകുളം: എറണാകുളത്ത് സ്കൂളിൽ നിന്നും വിനോദസഞ്ചാരത്തിന് പോയ സംഘത്തിലെ കുട്ടി മുങ്ങി മരിച്ചു. മുഹമ്മദ് ആദം ( 5 )…

ബൈക്കിൽ പിക്കപ്പ് വാനിടിച്ചു ; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി…