തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചുവരവുമായി എല്‍ഡിഎഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചുവരവുമായി എല്‍ഡിഎഫ്. 18 സീറ്റുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. 19 സീറ്റുകള്‍ യുഡിഎഫ് നേടി. ട്വന്റി 20യിലൂടെ എന്‍ഡിഎ ഒരു സീറ്റിലും വിജയിച്ചു. ബിജെപിക്ക് സീറ്റുകളൊന്നും ലഭിച്ചില്ല. നേരത്തെ യുഡിഎഫിന് 22 സീറ്റുകളും എല്‍ഡിഎഫിന് 15 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. എല്‍ഡിഎഫ് യുഡിഎഫില്‍ നിന്ന് ഏഴ് സീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍, യുഡിഎഫ് എല്‍ഡിഎഫിന്റെ നാല് സീറ്റുകളാണ് പിടിച്ചെടുത്തത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. സിറ്റിംഗ് […]
Read more

