സത്യപ്രതിജ്ഞ നടക്കുന്ന വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിമാരും മാത്രം; നിര്‍ദേശവുമായി ലോക്ഭവൻ

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കടുത്ത നിര്‍ദേശങ്ങളുമായി ലോക്ഭവൻ. വി.ഡി സതീശൻ മന്ത്രിസഭയുടെ നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞ…