ഉംറക്കെത്തിയവരുടെ എണ്ണം 12 ലക്ഷം കവിഞ്ഞു; ഒന്നര മാസത്തിനിടെ ഉംറക്കെത്തിയവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന
മക്ക: ഉംറ സീസൺ ആരംഭിച്ച് ഒന്നര മാസത്തിനിടെ ഉംറക്കെത്തിയവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. രാജ്യത്തിന്റെ പുറത്തുനിന്ന് ഉംറ തീർഥാടനത്തിനെത്തിയവരുടെ എണ്ണം…
