നീറ്റ് പരീക്ഷ നടത്തിപ്പിൽ കേന്ദ്രസര്‍ക്കാരിനെ പ്രശംസിക്കണമെന്ന് വി.മുരളീധരൻ, എതിർത്ത് സ്പീക്കർ; പ്രമേയം പാസാക്കി നിയമസഭ
തിരുവനന്തപുരം: നീറ്റ് പരീക്ഷ ക്രമക്കേട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. കേന്ദ്രീകൃത പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസത്തെക്കുറിച്ച് ഗുരുതരമായ സംശയങ്ങൾ ഉയരുകയാണ് ഉന്നത…
