ബാഹുബലി വിജയത്തിന് ശേഷമുള്ള കാലഘട്ടം മാനസിക സമ്മർദ്ദങ്ങൾ നിറഞ്ഞതായിരുന്നു; പ്രഭാസ്

ബാഹുബലി ചിത്രത്തിന്റെ നിർമ്മാണ വേളയിലും റിലീസിന് ശേഷവും ഉണ്ടായ അനിശ്ചിതത്വങ്ങളെക്കുറിച്ചും സമ്മർദ്ദങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നായകൻ പ്രഭാസ്. നെറ്റ്ഫ്ലിക്സില്‍ സംപ്രേക്ഷണം ചെയ്യുന്ന…