വിദേശ നിക്ഷേപത്തില്‍ വന്‍ ഇടിവ്; ഡാറ്റാ സെന്ററുകള്‍ക്കെതിരെ പ്രതിഷേധം
ന്യൂഡല്‍ഹി: ഡാറ്റ സെന്ററുകള്‍ക്കും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഇന്ത്യയില്‍ ലഭിച്ചിരുന്ന വിദേശ നിക്ഷേപത്തില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. മാസം രണ്ടോ മൂന്നോ ഡീലുകള്‍ ലഭിച്ചിരുന്നില്ലെങ്കില്‍ ഇപ്പോള്‍ അത് ഒന്നായി ചുരുങ്ങി എന്നാണ് ‘ദി ഹിന്ദു ബിസിനസ് ലൈന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശ നിക്ഷേപം 2026ന്റെ ആദ്യ മാസങ്ങളില്‍ 600 മുതല്‍ 900 മില്യന്‍ ഡോളര്‍ വരെ ലഭിച്ചിരുന്നെങ്കില്‍ ഏകദേശം 100 മില്യന്‍ ഡോളര്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ജൂലൈ 15ന് ലഭിച്ച 130 മില്യന്‍ ഡോളറാണ് അവസാനം […]
Read more

