റേഷൻ അരിയുടെ വില കൂട്ടിയിട്ടില്ല; വ്യാജ പ്രചാരണങ്ങൾ തള്ളി ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: റേഷന്‍ അരിയുടെ വില വര്‍ധിപ്പിച്ചിട്ടില്ലെന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കി. അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്നും ഭക്ഷ്യവകുപ്പ്…