Tag: Release Date

ധനുഷ്- മമ്മൂട്ടി ചിത്രം ‘ഓം’ റിലീസ് തീയതി മാറ്റി

രജിനികാന്തിന്റെ ചിത്രം ജയിലർ 2 റിലീസ് ചെയ്യുന്നത് കാരണം തന്റെ സിനിമ ഓം റിലീസ് മാറ്റിയെന്നറിയിച്ച് ധനുഷ്. ഒക്ടോബർ 16ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ഒക്ടോബർ 15ന് രജിനീകാന്തിന്റെ ‘ജയിലർ 2’ റിലീസ് ചെയ്യുന്നതിനാൽ ക്ലാഷ് ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് ധനുഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ദീപാവലിക്ക് സൂര്യയുടെ സിനിമ റിലീസ് ആകുന്നതിനാൽ അന്നും ചിത്രം എത്തില്ലെന്നും പുതിയ റിലീസ് തീയതി ഉടനെ പ്രഖ്യാപിക്കുമെന്നും ധനുഷ് കൂട്ടിച്ചേർത്തു. ‘ഇങ്ങനെയുള്ള സമയങ്ങളിൽ […]
Read more

‘ധൂമകേതു’ റിലീസ് ഡേറ്റ് പുറത്ത്

നെയ്മറിന് ശേഷം സുധി മാഡിസണ്‍ സംവിധാനം ചെയ്യുന്ന, സൂക്ഷ്മദര്‍ശിനിക്ക് ശേഷം ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും എ ആന്‍ഡ് എച്ച്എസ് പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ ധൂമകേതുവിന്റെ റിലീസ് ഡേറ്റ് പുറത്ത്. സജിന്‍ ഗോപുവും നിഖില വിമലും ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്ന ചിത്രം സെപ്റ്റംബര്‍ 25-ന് തിയേറ്ററുകളിലെത്തും.’ധൂമകേതു’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏവരും ഏറ്റെടുത്തിരുന്നു. മലയാളത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന അണ്ടര്‍വാട്ടര്‍ ദൃശ്യങ്ങളുമായാണ് ‘ധൂമകേതു’ ഫസ്റ്റ് ലുക്ക് എത്തിയിരുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ‘ചിരഞ്ജീവി’ എന്ന […]
Read more

രഞ്ജിത്ത് ചിത്രം ലോ ആൻ്റ് ഓർഡർ തിയേറ്ററുകളിലേക്ക്; റിലീസ് ഡേറ്റ് പുറത്ത്

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രം സെപ്റ്റംബർ പതിനെട്ടിന് പ്രദർശനത്തിനെത്തുന്നു. സത്യം സിനിമാസ് &, മഹാ സുബൈർ മുവി ക്ഷേത്ര യുടെ ബാനറിൽ പ്രേമചന്ദ്രൻ ഏ.ജി , മഹാ സുബൈർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വൻ താരനിരക്കൊപ്പം , പുതുമുഖങ്ങളും, ആണി നിരക്കുന്ന ഈ ചിത്രം ബൃഹ്ത്തായ ക്യാൻവാസ്സിൽ വലിയ മുതൽ മുടക്കിൽ അവതരിപ്പിക്കുന്നു. നീതി നിർവ്വഹണത്തിനായി അങ്കത്തട്ടിലിറങ്ങുന്ന അഞ്ചു ചെറുപ്പക്കാരും അവരുടെ മാർഗദർശിയായി എത്തുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റേയും , […]
Read more

‘മഹാരാജ ഹോസ്റ്റൽ’ സിനിമയുടെ റിലീസ് ഡേറ്റ് പുറത്ത്

സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളായ അഖിൽ എൻആ‌‍ര്‍ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രം ‘മഹാരാജ ഹോസ്റ്റൽ’ എന്ന സിനിമയുടെ റിലീസ് ഡേറ്റ് പുറത്ത്. ചിത്രം ജൂലൈയിൽ തിയേറ്ററുകളിലെത്തും. ചിരിപ്പിക്കാനും പേടിപ്പിക്കാനും കച്ചകെട്ടിയാണ് റീൽസുകളിലൂടെ വൈറലായ ഒരുപറ്റം കൂട്ടരുടെ വരവെന്നാണ് സിനിമയുടെ മുൻ അപ്ഡേറ്റുകൾ നൽകിയിട്ടുള്ള സൂചന. ‘മാഗ്നെറ്റിക് കണ്ണാണേ കോർനെറ്റ് പോൽ സ്വീറ്റാണേ..’ എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. ചിത്ര നായർ, സജിൻ ചെറുകയിൽ, […]
Read more

‘ദായ്‌റ’ സിനിമയുടെ റിലീസ് ഡേറ്റ് പുറത്ത്

വിക്കി കൗശൽ സിനിമ സാം ബഹാദൂറിന് പിന്നാലെ അടുത്ത സിനിമയുമായി എത്തുകയാണ് ബോളിവുഡ് സംവിധായിക മേഘ്ന ഗുൽസാർ. റാസി, സാം ബഹാദൂർ എന്നീ സിനിമകളിലൂടെ ബോളിവുഡിൽ സ്ഥാനമുറപ്പിച്ച സംവിധായികയാണ് മേഘ്ന. പൃഥ്വിരാജ് സുകുമാരൻ, കരീന കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കിയാണ് പുതിയ സിനിമ ഒരുങ്ങുന്നത്. ദായ്‌റ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ റിലീസ് ഡേറ്റ് ഇപ്പോൾ പുറത്ത് വന്നു. ചിത്രം സെപ്റ്റംബർ 18 ന് ചിത്രം പുറത്തിറങ്ങും. സിമ അഗർവാൾ, മേഘ്ന ഗുൽസാർ, യഷ് കേശവാനി എന്നിവർ ചേർന്നാണ് […]
Read more

ഇനി കളി ഒടിടിയിൽ; ‘ദൃശ്യം 3’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

തിയറ്റര്‍ പ്രദര്‍ശനം അവസാനിക്കും മുന്‍പേ ദൃശ്യം 3 ഹോം സ്ക്രീനുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്‍റെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിയേറ്ററുകളില്‍ ഒരു മാസം പൂര്‍ത്തിയാക്കും മുന്‍പ് തന്നെ ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കും. ഇത് സംബന്ധിച്ച് നേരത്തെ പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണ് ഔദ്യോഗിക പ്രഖ്യാപനവും. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ജൂണ്‍ 18 ന് ചിത്രം പ്രദര്‍ശനം ആരംഭിക്കും. പ്രഖ്യാപനത്തിനൊപ്പം ആമസോണ്‍ പ്രൈം വീഡിയോ പുറത്തുവിട്ട ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്‍റെയും സ്റ്റില്ലുകളിലും ഒരു കൗതുകമുണ്ട്. മോഹന്‍ലാലിന്‍റെ […]
Read more

മിത്തോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ‘മണികണ്ഠന്‍’ വരുന്നു; ഒരുക്കിയിരിക്കുന്നത് എഐ സാങ്കേതിക വിദ്യയിൽ

എഐ സാങ്കേതികവിദ്യയില്‍ അണിയിച്ചൊരുക്കുന്ന മലയാള ചിത്രം മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ വരുന്നു. പാപ്പരാസി എന്റർടെയ്ന്‍‍മെന്‍റ് കമ്പനിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പൗരാണിക വിശ്വാസങ്ങളെ ആധുനിക യുഗവുമായി ലയിപ്പിച്ച, ഒരു മിത്തോളജിക്കൽ ആക്ഷൻ ത്രില്ലർ ഡ്രാമയാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. സ്വന്തം ജീവിതനഷ്ടങ്ങൾക്കിടയിലും വിശ്വാസവും കടമയും മുറുകെ പിടിച്ച് ധർമ്മത്തിനും പ്രതികാരത്തിനും ഇടയിലുള്ള നേർത്ത രേഖയിലൂടെ സഞ്ചരിക്കുന്ന ഒരു യുവാവിന്റെ ജീവിതം ആധുനികകാലഘട്ടത്തിൽ ദൃശ്യവൽക്കരിക്കുന്നതാണ് ഈ സിനിമ. ഒരു പ്രകൃതിദുരന്തത്താൽ സൃഷ്ടിക്കപ്പെട്ട ഒരു അനാഥ ബാലന്‍റെ മുന്നോട്ടുള്ള ജീവിതഘട്ടങ്ങള്‍ […]
Read more

കാത്തിരിപ്പ് നീളും; യാഷ് ചിത്രം ‘ടോക്സിക്കി’ന്റെ റിലീസ് മാറ്റി

റോക്കിംഗ് സ്റ്റാർ യാഷ് നായകനായി എത്തുന്ന ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സിന്റെ റിലീസ് തീയതിയിൽ മാറ്റിയതായി നിർമാണ കമ്പനികളായ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെ.വി.എൻ പ്രൊഡക്ഷൻസും അറിയിച്ചു. 2026 ജൂൺ 4ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം, പുതിയ തീയതിയിൽ ആഗോളതലത്തിൽ വിപുലമായി റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. പുതുയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു. സിനിമാകോൺ 2026 വേദിയിൽ ചിത്രത്തിന്റെ പ്രത്യേക അവതരണം മികച്ച പ്രതികരണം നേടിയിരുന്നു. […]
Read more

Recent News