Tag: return

‘ബി​ഗ് സ്ക്രീനിലേക്ക് മടങ്ങി വരാൻ ആ​ഗ്രഹിക്കുന്നു’; ശിൽപ്പ ഷെട്ടി

മക്കൾക്ക് വേണ്ടി വെള്ളിത്തിരയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുവെന്ന് ബോളിവുഡ് താരം ശില്‍പ്പ ഷെട്ടി. മക്കള്‍ തന്റെ സിനിമകള്‍ ബിഗ് സ്‌ക്രീനില്‍ കണ്ടിട്ടില്ലെന്നും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ മാത്രമേ കണ്ടിട്ടുള്ളുവെന്നും താരം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കുകയായിരുന്നു ശില്‍പ്പാ ഷെട്ടി. ‘എന്റെ മക്കള്‍ എന്നെ ഇതുവരെ വലിയ സ്‌ക്രീനില്‍ കണ്ടിട്ടില്ല. തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ആഗ്രഹിക്കാന്‍ താല്പര്യമുണ്ട്. തന്റെ സിനിമകള്‍ മക്കളായ സമിഷയും വിയാനും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ മാത്രമേ കണ്ടിട്ടുള്ളൂ. ബിഗ് സ്‌ക്രീനില്‍ ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ട് വീണ്ടും സിനിമയില്‍ […]
Read more

Recent News