അരിയും ഗോതമ്പും എടിഎമ്മിലൂടെ ലഭ്യമാക്കുന്ന പദ്ധതി വരുന്നു

തിരുവനന്തപുരം: അരിയും ഗോതമ്പും ഉൾപ്പെടെയുള്ള ധാന്യങ്ങൾ എടിഎമ്മിലൂടെ ലഭ്യമാക്കുന്ന പദ്ധതി ആരംഭിക്കാനൊരുങ്ങി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ്. പദ്ധതിയുടെ പ്രാരംഭ നടപടികൾ…