‘തനിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു’; റിജിൽ മാക്കുറ്റി

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് തനിക്ക് ആ​ഗ്രഹമുണ്ടായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. തനിക്ക് സീറ്റ് കിട്ടാത്തതിൽ പാർട്ടിയിൽ ഒരു…