‘ഇഞ്ചെക്ഷനെടുക്കുന്നവരെയൊക്കെ കണ്ടിട്ടുണ്ട്, എന്റെ മുഖത്തിന്റെ ഷേപ്പ് മാറുന്നത് ആലോചിക്കാനേ കഴിയില്ല, ; തുറന്നുപറഞ്ഞ് സിമ്രാൻ
പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സിമ്രാൻ. ബോളിവുഡിലൂടെയാണ് സിമ്രാൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്…
