44 കോടി രൂപ കൈമാറി കുടുംബം; മാലിയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വജ്രവ്യാപാരിയെ മോചിപ്പിച്ചു

സൂറത്ത്: മാലിയിൽ തട്ടിക്കൊണ്ടുപോകലിന് ഇരയായ വജ്രവ്യാപാരിയെ വിട്ടയച്ചു. സംഘം ആവശ്യപ്പെട്ട 44 കോടി രൂപ (നാല് മില്ല്യൺ യൂറോ) നൽകിയതിന്…