keralalatestNEWS വീണ്ടും നിപ്പ? കോഴിക്കോട് രോഗലക്ഷണങ്ങളോടെ ഒരാൾ ആശുപത്രിയിൽ കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പയെന്ന് സംശയം. ഫറോക്ക് സ്വദേശിയെ നിപ്പ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിലാണ് രോഗിയെ പ്രവേശിപ്പിച്ചത്.… Anju Jolly AlexJune 10, 2026