ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

തിരുവനന്തപുരം: ആറ്റുകാലിൽ ഭർതൃപീഡനത്തെ തുടർന്ന് 27 കാരി ആത്മഹത്യ ചെയ്തു. ചിറമുക്കിലെ വാടക വീട്ടിലാണ് വർക്കല വടശ്ശേരിക്കോണം സ്വദേശിനി ആരതി…

ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടമാകും; തിരുവനന്തപുരം കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തിന് പിന്നാലെ തിരുവനന്തപുരം കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്. മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്…

തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ്- ബിജെപി അം​ഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് എൽഡിഎഫ് തിരുവനന്തപുരം മേയർക്കെതിരെ നടത്തിയ ഓഫീസ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. മേയർ രാജിവെക്കണമെന്ന്…

സി -ഡാക്കിൽ പിജി സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം: അവസാന തീയതി ജൂൺ 23

കേന്ദ്ര ഇലക്ട്രോണിക്‌സ് ഐടി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സി -ഡാക് (സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ് കംപ്യൂട്ടിങ്) സോഫ്റ്റ്‌വെയർ ട്രെയിനിങ്…

20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി; പ്രതികരണവുമായി മേയർ വിവി രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയ നടപടിയിൽ പ്രതികരിച്ച് മേയർ വിവി രാജേഷ്. ഹൈക്കോടതി വിധി…

‘പൗഡർ കുട്ടികളുടെ ദേഹത്ത് വീണു’; തിരുവനന്തപുരത്ത് 9 സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. വട്ടപ്പാറ LMS സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ആരോഗ്യ പ്രശ്നം ഉണ്ടായത്. 9 സ്കൂൾ വിദ്യാർത്ഥികൾക്കാണ്…

പാപ്പനംകോട് മുതല്‍ ഈഞ്ചക്കല്‍ വരെ; തിരുവനന്തപുരം മെട്രോയുടെ ഡിപിആര്‍ തയ്യാറായി

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയിലിന്റെ ഡിപിആര്‍ തയ്യാറായി. പാപ്പനംകോട് മുതല്‍ ഈഞ്ചക്കല്‍ വരെയാണ് മെട്രോ റെയില്‍ പാത. പുതുക്കിയ അലൈന്‍മെന്റില്‍…

സ്ത്രീകൾക്ക് സൗജന്യയാത്ര; പ്രതിഷേധം സംഘടിപ്പിച്ച് പുരുഷ സംഘടന

തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നൽകുന്നതിലെ വിവേചനത്തിനെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ സെക്രട്ടറിയറ്റിന് മുന്നിൽ പ്രതിഷേധം…

സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത് എം.ജി, മലയാളം സർവകലാശാല വൈസ് ചാൻസലർമാർ

തിരുവനന്തപുരം: സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത് കേരള, എം.ജി, മലയാളം സർവകലാശാല വി.സിമാർ. തിരുവനന്തപുരം ഉദയ കൺവെൻഷൻ സെന്ററിൽ, ആർഎസ്എസ് മേധാവി…

ഇളകിവീണ പാറയ്ക്കടിയിൽ കുടുങ്ങി വയോധിക; രക്ഷാപ്രവർത്തനം വിജയം

തിരുവനന്തപുരം: പാറശ്ശാലയിൽ ഇളകിവീണ പാറയ്ക്കടിയിൽ വയോധിക കുടുങ്ങി. ഏറെ നേരം നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് വയോധികയെ പുറത്തെടുത്തത്. രാജകുമാരി എന്ന…