ഡ്യൂറന്‍ഡ് കപ്പ്; മുംബൈ എഫ്.സി ടീമില്‍ ഇടം പിടിച്ച് ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫ്
135-ാമത് ഡ്യൂറന്‍ഡ് കപ്പിനുള്ള മുംബൈ എഫ്.സി ടീമില്‍ ഇടംപിടിച്ച് ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫ്. ഷില്ലോങ്ങില്‍ നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ താരം കളിക്കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷ. ടീമിനൊപ്പം സജീവമായി പരിശീലനം നടത്തിവരുന്ന ടൈഗര്‍ ഗ്രൂപ്പ് ഇ-യില്‍ ഷില്ലോങ് ലാജോങ് എഫ്‌സി, നോങ്ക്സെ, ലാങ്സ്‌നിങ് എഫ്‌സി എന്നിവര്‍ക്കെതിരായ മത്സരങ്ങളില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം. ജൂലൈ 30-ന് ടീമിനൊപ്പം യാത്ര തിരിക്കും. മുംബൈ പ്രീമിയര്‍ ലീഗിലൂടെ നേരത്തെ തന്നെ ടൈഗര്‍ ഷ്രോഫ് തന്റെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ അരങ്ങേറ്റം കുറിച്ചിരുന്നു. കുട്ടിക്കാലം […]
Read more

