സഞ്ജു സാംസണെ മാറ്റി നിർത്തിയതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ നിന്നും സഞ്ജു സാംസണെ മാറ്റി നിർത്തിയതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. പൂർണ്ണമായും ഇടംകൈയ്യൻമാരായ ഓപ്പണിങ് സഖ്യത്തിലേക്ക് ഇന്ത്യ മടങ്ങിപ്പോയത് വലിയ ഹിമാലയൻ മണ്ടത്തരമാണെന്ന് തന്‍റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെ, കൈഫ് മുന്നറിയിപ്പ് നൽകി.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ സഞ്ജുവിന് പകരം 15-കാരനായ വൈഭവ് സൂര്യവംശിയെ ആണ് ഇന്ത്യ അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണറായി ഇറക്കിയത്. ഇന്ത്യയുടെ മുൻനിരയിലെ ആദ്യ ഏഴ് ബാറ്റർമാരിൽ ആറ് പേരും ഇടംകൈയ്യൻമാരായത് ഇംഗ്ലണ്ടിന് അനുകൂലമാക്കി.മത്സരത്തിൽ ഇന്ത്യ 4 വിക്കറ്റിന് പരാജയപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ടി20 ലോകകപ്പ് വേളയിൽ ഇന്ത്യ ഇതിനകം പഠിച്ച പാഠം ഗംഭീറും സംഘവും മറന്നുപോയെന്ന് കൈഫ് ചൂണ്ടിക്കാട്ടി. ലോകകപ്പിൽ ഇന്ത്യ ചെയ്ത അതേ തെറ്റാണ് ഇവിടെയും ആവർത്തിക്കുന്നത്. അവിടെ ഇഷാൻ കിഷനും അഭിഷേക് ശർമ്മയുമാണ് ഓപ്പൺ ചെയ്തത്. എതിരാളികൾ ഓഫ് സ്പിന്നർമാരെ കൊണ്ടുവന്നതോടെ ഇരുവരും പുറത്താകാൻ തുടങ്ങി. ഒരു വലിയ തോൽവി വഴങ്ങുന്നത് വരെ അന്ന് സഞ്ജുവിനെ കളിപ്പിച്ചിരുന്നില്ലെന്നും കൈഫ് ഓർമ്മിപ്പിച്ചു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News