പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയബാധിത മേഖല സന്ദർശിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. ക്യാമ്പുകളിലെത്തി ദുരിത ബാധിതരെ മുഖ്യമന്ത്രി സന്ദർശിച്ചു. നദികളിലെ മണ്ണ് നീക്കം ചെയ്യാൻ അടിയന്തര നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പത്തനംതിട്ട ജില്ലയ്ക്കാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരം ദുരന്തനിവാരണ സംവിധാനം ഉണ്ടാകും. ആദ്യ പ്രോജക്ട് പത്തനംതിട്ടയായിരിക്കും. മറ്റ് ഏജൻസികൾ ചേർത്തുള്ള മുന്നറിയിപ്പ് സംവിധാനം ഉണ്ടാവണം. അതിതീവ്ര മഴ ആയിരുന്നു. ആളുകളെ മാറ്റാൻ പോലും സമയം കിട്ടിയില്ല. കൂടുതൽ ഹെലികോപ്റ്റർ നൽകുമെന്നും അടുത്ത പ്രളയം വരെ കാത്തിരിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പണം അനുവദിച്ചുവെന്നും സിപിഎം പറയുന്നതനുസരിച്ച് പോകാൻ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Related Posts
കേരളത്തിൽ വീണ്ടും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വീണ്ടും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചത്. ഇന്ന്…
കൊച്ചിയിൽ ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം
കൊച്ചി: ഐഎസ്എല്ലിലെ ആദ്യ ഹോം മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സ്വന്തം തട്ടകമായ കൊച്ചിയിൽ ഇറങ്ങുന്നു. രാത്രി 7.30ന് കലൂർ…
മമിതയും സംഗീത് പ്രതാപും വീണ്ടും ഒന്നിക്കുന്നു
മലയാള സിനിമാപ്രേമികൾക്ക് സന്തോഷവാർത്ത, മമിത ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്ന പുതിയ ചിത്രം ‘ഹലോ ഡിയർ’ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ…
