കോഴിക്കോട്: എംഎസ്എഫ് താൽക്കാാലിക ജനറൽ സെക്രട്ടറിയായി അഖിൽ കുമാർ ആനക്കയത്തെ തെരഞ്ഞെടുത്തു. ആദ്യമായാണ് മറ്റുസമുദായക്കാർ ഈ പദവിയിലെത്തുന്നത്. നിലവിലെ കമ്മിറ്റി ചുമതല ഒഴിഞ്ഞതിനെ തുടർന്നാണ് നിയമനം. സംസ്ഥാന പ്രസിഡന്റ് പികെ നവാസും, ജനൽ സെക്രട്ടറി സി.കെ നജാഫുമാണ് സ്ഥാനം ഒഴിഞ്ഞത്. ഷറഫുദ്ദീൻ പിലാക്കലിനാണ് പ്രസിഡന്റിന്റെ ചുമതല. പുതിയകമ്മിറ്റി വരുന്നത് വരേയാണ് പകരം ചുമതല. ഭാരവാഹിത്വത്തെചൊല്ലി തർക്കംമുള്ളതിനാൽ ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നില്ല.
Related Posts
അഞ്ച് വിദ്യാർത്ഥികൾ ഒരുമിച്ച് സ്കൂട്ടറിൽ; 2500 രൂപ പിഴ ചുമത്തി
കൊച്ചി: എറണാകുളം തൃക്കാക്കര പൈപ്പ് ലൈൻ റോഡിലൂടെ വിദ്യാർത്ഥികളായ അഞ്ച് പേർ ഒരുമിച്ച് സ്കൂട്ടറിൽ ഒരുമിച്ച് യാത്ര ചെയ്തതിൽ നടപടിയുമായി…
കൗണ്‍സലിംഗിനെത്തിയ കൗമാരക്കാരിയെ ബീച്ചിലെത്തിച്ച് പീഡിപ്പിച്ചു; സൈക്യാട്രിക് കൗണ്‍സിലർ റിമാൻഡിൽ
കോഴിക്കോട്: കൗണ്‍സലിംഗിനായെത്തിയ പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടറെ കോടതി റിമാന്റ് ചെയ്തു. കോഴിക്കോട് തൊണ്ടയാട് കുടമോളിക്കുന്ന് സ്വദേശിയും സൈക്യാട്രിക് കൗണ്‍സലറുമായ…
ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ; സംസ്ഥാനത്തെ ഓണപ്പരീക്ഷയുടെ തീയതികളും സ്കൂൾ അവധിയും പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും. എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലാണ് 13ന് പരീക്ഷ തുടങ്ങുക. ഹയര്‍…
