keralalatestNEWSpolitics സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വ്യാജ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; കേസെടുത്ത് പോലീസ് കാസർകോട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വ്യാജ ചിത്രം എഡിറ്റ് ചെയ്ത് ആർഎസ്എസ്… ArdraApril 28, 2026April 28, 2026
deathkeralaNEWS മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു കോട്ടയം: കോട്ടയം മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോട്ടയം ചെറുവള്ളി പള്ളിപ്പടിയിലാണ് സംഭവം. കങ്ങഴ കാഞ്ഞിരപ്പാറ മഴവഞ്ചേരിയിൽ വിഷ്ണു… ArdraApril 28, 2026
deathkeralalatestNEWS വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി വയനാട്: വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബീനാച്ചി അമ്പലപ്പറമ്പിൽ അബ്‌ദുള്ളയുടെയും ഹസ്നയുടെയും മകൻ മുഹമ്മദ് ഫാദിൽ (14)… ArdraApril 28, 2026April 28, 2026
keralalatestNEWS സർക്കാർ ടൗൺ ഷിപ്പ് ;7 കുടുംബങ്ങൾക്ക് താക്കോൽ കൈമാറി വയനാട്: വയനാട് ദുരന്തബാധിതർക്ക് സർക്കാർ നൽകുന്ന ടൗൺഷിപ്പിലെ ഏഴ് കുടുംബങ്ങൾക്ക് താക്കോൽ കൈമാറി. 178 കുടുംബങ്ങൾക്കാണ് സർക്കാർ വീടുവെച്ച് നൽകുന്നത്.… ArdraApril 28, 2026
keralalatestNEWS കനത്ത മഴയിൽ എണ്ണപ്പന കടപുഴകി വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം കൊല്ലം: കൊല്ലം ചിതറ ഓയിൽ പാം എസ്റ്റേറ്റിൽ കനത്ത മഴയിൽ എണ്ണപ്പന കടപുഴകി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. വിളക്കുപാറ ഇടക്കൊച്ചി… Anju Jolly AlexApril 28, 2026April 28, 2026
keralalatestNEWS കോഴിക്കോട് വൻ തീപിടുത്തം; 8 കടകൾ കത്തി നശിച്ചു കോഴിക്കോട് : പുറമേരിയിൽ ഇലക്ട്രിക്ക് ലൈറ്റ് കട പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം. പുറമേരി സർവീസ് സഹകരണ ബാങ്കിന് സമീപത്തെ… Greeshma JoshiApril 28, 2026
keralalatestNEWSpolitics ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ ചെന്നിത്തലയുടെ മുഴുവൻ പേജ് പരസ്യം; എ. പ്രിജിൻ ബാബുവിന് കാരണം കാണിക്കൽ നോട്ടീസ് തിരുവനന്തപുരം: ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരസ്യം നൽകിയതിൽ കാരണം കാണിക്കൽ നോട്ടീസ്… Anju Jolly AlexApril 28, 2026April 28, 2026
keralalatestNEWS തൃക്കരിപ്പൂരിലെ ശൈശവ വിവാഹം; പുരോഹിതൻ്റെ മൊഴിയെടുത്ത് പൊലീസ് കാസർകോട്: തൃക്കരിപ്പൂരിലെ ശൈശവ വിവാഹത്തിൽ പുരോഹിതൻ്റെ മൊഴിയെടുത്ത് പൊലീസ്. ചന്തേര പൊലീസ് ആണ് എടച്ചാക്കൈ അഴീക്കാൽ ജുമാ മസ്ജിദിലെ പുരോഹിതൻ… Greeshma JoshiApril 28, 2026April 28, 2026
ELECTION 2026keralaNEWSpolitics കോഴിക്കോട് സ്ട്രോങ്ങ് റൂം വിവാദം; പരാതി പരിഗണിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകി ഹൈക്കോടതി കോഴിക്കോട്: കോഴിക്കോട് സ്ട്രോങ്ങ് റൂമിനു സമീപം മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ പരാതി പരിഗണിക്കാൻ തിരഞ്ഞടുപ്പ് കമ്മീഷന് നിർദേശം നൽകി… ArdraApril 28, 2026
keralalatestNEWS ശബരിമല യുവതി പ്രവേശനം: സർക്കാർ നടപടികൾക്കെതിരെ കേരള ബ്രാഹ്മണ ഫെഡറേഷൻ ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിവാദത്തിൽ സർക്കാർ നടപടികൾക്കെതിരെ കേരള ബ്രാഹ്മണ ഫെഡറേഷൻ. സംസ്ഥാന സർക്കാരുകൾക്ക് നിലവിലുള്ള ആചാരങ്ങളെ മാറ്റാൻ… Anju Jolly AlexApril 28, 2026April 28, 2026