ഡിജിറ്റൽ ഗവൺമെന്റ് സേവനങ്ങളിലെ ജനസംതൃപ്തി; ആഗോളതലത്തിൽ ഒന്നാമതായി യുഎഇ
അബുദാബി: ഡിജിറ്റൽ ഗവൺമെന്റ് സേവനങ്ങളിലെ ജനസംതൃപ്തിയിൽ ആഗോളതലത്തിൽ ഒന്നാമതായി യുഎഇ. ആഗോള കൺസൾട്ടിംഗ് സ്ഥാപനമായ ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് പുറത്തുവിട്ട 2026-ലെ ഡിജിറ്റൽ ഗവൺമെന്റ് സർവേയിലാണ് യുഎഇ ഈ നേട്ടം കൈവരിച്ചത്. സർവേയിൽ പങ്കെടുത്ത 89 ശതമാനം ആളുകളും യുഎഇയുടെ ഡിജിറ്റൽ ഗവൺമെന്റ് സേവനങ്ങൾക്ക് മികച്ച റേറ്റിംഗ് നൽകി. അബുദാബിയിൽ ആരംഭിച്ച ‘എഐ എവരിതിംഗ്’ സമ്മിറ്റിലാണ് ഈ അന്താരാഷ്ട്ര റിപ്പോർട്ട് പുറത്തുവിട്ടത്. ലോകമെമ്പാടുമുള്ള 44 രാജ്യങ്ങളിലാണ് ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് പഠനം നടത്തിയത്. ഡിജിറ്റൽ ഗവൺമെന്റ് സേവനങ്ങളുടെ […]
Read more

