സുരേഷ് ബാബുവിനെതിരെ പരാതി; പികെ ശ്രീമതിയുടെ പ്രതികരണം
കണ്ണൂർ: ഇഎൻ സുരേഷ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതിയിൽ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പ്രതികൾ എത്ര ഉന്നതരായാലും നടപടി സ്വീകരിക്കുന്നതാണ് സിപിഎമ്മിന്റെ പാരമ്പര്യമെന്ന് ശ്രീമതി പറഞ്ഞു. പരാതിയിൽ പാർട്ടി നടപടി വേണമെന്ന ആവശ്യങ്ങൾക്കിടെയാണ് ശ്രീമതിയുടെ പ്രതികരണം. വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ നിലപാട് വ്യക്തമാക്കിയത്. അതേസമയം, ലൈംഗികാതിക്രമം ഗൗരവതരമായ ക്രിമിനൽ കുറ്റമാണെന്നും നിയമനടപടികൾക്ക് വിധേയമാക്കണമെന്നുമാണ് സിപിഎം വനിതാ നേതാവ് സുജ സൂസൻ ജോർജ് നേരത്തെ വ്യക്തമാക്കിയത്. എന്നാൽ സുരേഷ് […]
Read more

