ചെറിയ കഥ, പക്ഷേ വലിയ സിനിമ, ചെയ്യാന്‍ മഞ്ഞുമ്മല്‍ ബോയ്‍സി നേക്കാള്‍ ടഫ്
കൊച്ചി : ജാന്‍.എ.മന്‍ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷകപ്രീതി നേടിയ സംവിധായകനാണെങ്കിലും ചിദംബരത്തിന്‍റെ വലിയ ബ്രേക്ക് രണ്ടാമത്തെ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സ് ആയിരുന്നു. ഭാഷാഭേദമന്യെ പ്രേക്ഷക സ്വീകാര്യതയിലേക്ക് എത്തിയ ചിത്രം വിസ്മയകരമായ വിജയമാണ് നേടിയത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഏക് മലയാള ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നും. മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ബാലന്‍ എന്ന ചിത്രത്തിന്‍റെ ഏറ്റവും വലിയ […]
Read more

