കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട നിരണം കടപ്ര മാന്നാർ ചിറയിൽ വീട്ടിൽ ജിജി ജേക്കബ് ആണ് മരണപ്പെട്ടത്. ഹൃദയാഘാതത്തെത്തുടർന്ന് ഫർവാനിയ ഹോസ്പിറ്റലിൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ജിന്നി സൂസൻ ജേക്കബ്. മക്കൾ ജിഷ ജേക്കബ് , ജിജിൻ ചിറയിൽ ജേക്കബ്. മൃതദേഹം വൈകിട്ടത്തെ ഫ്ളൈറ്റിൽ നാട്ടിലെത്തിക്കും.
Related Posts
മണ്ണാർക്കാട് പപ്പട നിർമാണ തൊഴിലാളി ഷോക്കേറ്റ് മരിച്ച നിലയിൽ
പാലക്കാട്: മണ്ണാർക്കാട് പപ്പട നിർമ്മാണ തൊഴിലാളിയായ സ്ത്രീ ഷോക്കേറ്റു മരിച്ച നിലയിൽ. കാഞ്ഞിരപ്പുഴ വർമങ്കോട് സ്വദശി വത്സലയാണ് മരിച്ചത്. വീട്ടിലെ…
ഇസ്ലാമിക പണ്ഡിതൻ എ. അബ്ദുൽ ഹമീദ് മദീനി അന്തരിച്ചു
കോഴിക്കോട്: പ്രമുഖ ഇസ്ലാമിക പണ്ഡിതനും കേരള ജംഇയത്തുൽ ഉലമ ഉപദേശക സമിതി ചെയർമാനുമായ എ . അബ്ദുൽ ഹമീദ് മദീനി…
റിയാദിൽ മലയാളി യുവാവ് വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ
റിയാദ്: റിയാദിലെ ബത്ഹയിൽ മലയാളി യുവാവിനെ നിർത്തിയിട്ടിരുന്ന വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പാണ്ടിക്കാട് പന്തല്ലൂർ സ്വദേശി ഷിന്റോ…
