അജിത്തിനൊപ്പം ലോങ് ഡ്രൈവ് ചിത്രം പങ്കുവച്ച് ശാലിനി; ഏറ്റെടുത്ത് ആരാധകർ
നടൻ അജിത്തിന്റെയും ജീവിതപങ്കാളി ശാലിനിയുടെയും വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാറോടിക്കുന്ന അജിത്തിനൊപ്പമുള്ള വീഡിയോയാണ് ശാലിനി പങ്കുവച്ചിരിക്കുന്നത്. ‘മ്യൂസിക്,…
